Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ജൂനിയർ ലൈസൻസിങ് അതോറിറ്റി :

Aഅസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

Bജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ

Cറീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

A. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

Read Explanation:

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ,ജൂനിയർ ലൈസൻസിങ് അതോറിറ്റി ആയിരിക്കും .ഇവർക്ക് പുതിയ ലേണേഴ്‌സ് ലൈസൻസ് മാത്രമേ നല്കാൻ കഴിയൂ .


Related Questions:

ഗുഡ്‌സ് വാഹനങ്ങൾക്ക് കേരളത്തിലെ റോഡുകളിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം ?
ഒരു ലൈസൻസിങ് അതോറിറ്റി,ഒരു വ്യക്തിയുടെ ലൈസൻസ് അസാധുവാക്കുകയോ,പിടിച്ചെടുക്കുകയോ ചെയ്താൽ ,ആ വിവരം മറ്റു ലൈസൻസിങ് അതോറിറ്റീസിനെ അറിയിക്കേണ്ടതാണ്.ഇത് പ്രസ്താവിക്കുന്ന റൂൾ?
ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :
ഡ്യൂട്ടി സമയത്തു ട്രാൻസ്‌പോർട്ട് വാഹനത്തിന്റെ ഡ്രൈവർ ചെയ്യാൻ പാടില്ലാത്തതു ?
ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുവാൻ അധികാരം നൽകുന്ന റൂൾ :