Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ വലിയ സംഖ്യ ഏത്?

A23/53

B19/53

C45/53

D9/53

Answer:

C. 45/53

Read Explanation:

ഇവിടെ denominator ഒരുപോലെയാണ്.അതിനാൽ numerator വലിയ സംഖ്യ ആയി വരുന്ന ഭിന്നസംഖ്യ ആയിരിക്കും വലിയ സംഖ്യ.


Related Questions:

4/5 ÷ 2/5 × 2 =?
5⅔ + 6⅞ എത്ര?

Find: 75×7526×26101=?\frac{75\times75-26\times{26}}{101}=?

8 / 125 ന് തുല്യമായത് ഏത് ?

5/4, 3/7, 2/6, 7/8 ഇവയിൽ ചെറിയ സംഖ്യ ഏത്?