Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏത്?

A2/11

B2/5

C2/3

D2/9

Answer:

C. 2/3

Read Explanation:

ഇവിടെ numerator ഒരുപോലെയാണ് വന്നിരിക്കുന്നത്.അതിനാൽ denominator ചെറിയ സംഖ്യ ആയിട്ടുള്ളതായിരിക്കും വലിയ സംഖ്യ.


Related Questions:

ഒരു സംഖ്യയുടെ 1/3 ആ സംഖ്യയുടെ 2/3 യേക്കൾ 5 കുറവാണ്. എങ്കിൽ സംഖ്യ കണ്ടെത്തുക.
ഭിന്നസംഖ്യകളായ 1/3,5/7,2/9 ആരോഹണക്രമത്തിൽ എഴുതിയാൽ ചുവടെ കൊടുത്തിട്ടുള്ള ഏത് ക്രമത്തിലാണ് വരിക?
1/2, 1/3, 1/4, 1/5 വലിയ സംഖ്യ ഏത്
വലിയ സംഖ്യ ഏത്

253+7+253=2 - \frac {5}{3} + 7 + \frac {2}{5} -3 =