Question:

ചുവടെ കൊടുത്തവയിൽ അടൽ ഇന്നോവേഷൻ മിഷൻറെ പ്രധാന പ്രവർത്തന മേഖലയേത് ?

Aഇൻക്യൂബേഷൻ

Bഇക്കോസിസ്റ്റം

Cപ്ലാറ്റ്‌ഫോം

Dസംരംഭകത്വം

Answer:

D. സംരംഭകത്വം


Related Questions:

ഇന്ത്യയിൽ പരമ്പരാഗത ഔഷധ സമ്പത്തിൻറെ പരിരക്ഷണം എന്ന ലക്ഷ്യത്തോടെ 2001ൽ നിലവിൽ വന്ന സംരംഭം ?

പഞ്ചസാര,സസ്യ എണ്ണ,മൃഗ കൊഴുപ്പ് എന്നിവയിൽ നിന്നെല്ലാം പരമ്പരാഗതമായി ഉല്പാദിപ്പിക്കുന്ന ബയോഫ്യൂവൽ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു ?

ആരുടെ ഭരണകാലത്താണ് സയൻസ് ആൻഡ് ടെക്നോളജി എന്ന വകുപ്പ് ആരംഭിച്ചത് ?

തന്നിരിക്കുന്നവയിൽ ബയോമാസ്സ്‌ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് അനുയോജ്യമായാ അന്തരീക്ഷമാണ് എന്ന് പറയാനാകുന്ന കാരണങ്ങളിൽ പെടാത്തതേത് ?

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എജ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തുന്ന ഇന്ത്യയിലെ ഉന്നതസ്ഥാപനം ഏത് ?