Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ആഗോളതാപനത്തിന് കാരണമാകുന്ന മുഖ്യവാതകം ഏത്?

Aഹൈഡ്രജൻ

Bനൈട്രജൻ

Cകാർബൺ ഡൈ ഓക്സൈഡ്

Dഓക്സിജൻ

Answer:

C. കാർബൺ ഡൈ ഓക്സൈഡ്

Read Explanation:

ഉയർന്ന അളവിലുള്ള ഹരിതഗൃഹവാതകങ്ങളുടെ സ്വാധീനം മൂലം ഭൂമിയുടെ താപനില ഉയരുന്ന പ്രതിഭാസമാണ് ആഗോളതാപനം എന്ന പേരിൽ അറിയപ്പെടുന്നത്


Related Questions:

Contours of different elevations may cross each other only in case of
. In a free vortex motion, tangential component of the water particle is proportional to
The vane shear test is used for the insitu determination of the undrained strength of the intact fully saturated
A weir, generally, used as a spillway of a dam is:
The part of a circle bounded by an arc and its chord is termed as