App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ അയഡിന്റെ പ്രധാന സ്രോതസ്സ് ഏത്?

Aപാൽ

Bമാംസം

Cകരിക്കിൻവെള്ളം

Dസമുദ്ര വിഭവങ്ങൾ

Answer:

D. സമുദ്ര വിഭവങ്ങൾ


Related Questions:

പ്രായപൂർത്തിയായ ഒരാളിന് ഒരു ദിവസം ആവശ്യമായ ധാന്യകം എത്ര ?

മനുഷ്യരിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം :

വ്യവസായവത്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന മെർക്കുറി മലിനീകരണത്തിന്റെ ഫലമായുള്ള രോഗം ?

കോഴിമുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന മാംസ്യം ഏതാണ് ?

എല്ലിന്റെയും പല്ലിന്റെയും വളർച്ചക്ക് അവശ്യം വേണ്ടുന്ന മൂലകമാണ്.