App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ മസ്തിഷ്കത്തിന്റെ പ്രധാന ചിന്താഭാഗം താഴെ പറയുന്നവയിൽ ഏതാണ് ?

Aഹിൻഡ് തലച്ചോറ്

Bസെറിബ്രം

Cമിഡ് തലച്ചോറ്

Dമുകളിൽ പറഞ്ഞവ ഒന്നുമല്ല

Answer:

B. സെറിബ്രം

Read Explanation:

സെറിബ്രം

  • തലച്ചോറിലെ സുപ്രധാന ഭാഗമായ സെറിബ്രം ഇടതും വലതുമായുള്ള രണ്ട് അർധഗോളങ്ങളായി വിഭജിച്ചിട്ടുണ്ട്.
  • ഇവ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന നാഡീവ്യൂഹമാണ് കോർപ്പസ് കലോസം.
  • ഓർമ്മ, ചിന്ത, വിവേചനം, ബോധം, ഭാവന, ബുദ്ധി തുടങ്ങിയവയുടെ ഇരിപ്പിടമായ തലച്ചോറിന്റെ ഭാഗമാണ് സെറിബ്രം.

  • മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം. 
  • ധാരാളം മടക്കുകളും ചാലുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം
  • ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്നതുമായ തലച്ചോറിന്റെ ഭാഗം

  • കാഴ്ചയെ കുറിച്ചുള്ള ബോധം ഉണ്ടാക്കുന്ന തലച്ചോറിലെ ഭാഗം
  • സംസാരശേഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സെറിബ്രത്തിന്റെ ഭാഗം - ബ്രോക്കാസ് ഏരിയ

Related Questions:

ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മനുഷ്യനിൽ ആന്തര സമസ്ഥിതി പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക്ക ഭാഗം തലാമസ് ആണ്.
  2. ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡുല്ല ഒബ്ലോംഗേറ്റ  ആണ്.
    ശരീര തുലനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
    Which part of the brain is primarily responsible for production of Speech?
    The ability of organisms to sense their environment and respond to environmental stimuli is known as