App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?

Aചാലനം (conduction)

Bസംവഹനം (convection)

Cവികിരണം (radiation)

Dപ്രതിഫലനം (reflection)

Answer:

C. വികിരണം (radiation)

Read Explanation:

വികിരണം (radiation)

  • ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ് വികരണം
  • സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി വികരണം ആണ്
  • മിനുസമുള്ള പ്രതലം വികിരണ താപത്തെ പ്രതിപതിപ്പിക്കും
  • കത്തുന്ന ബൾബിന്റെ താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്നത് വികിരണം മൂലമാണ്

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കിക്കൊണ്ട് അഗ്നി ശമനം നടത്തുന്ന രീതി ഏതാണ് ?
TE.C . (Ternary Eutectic Chloride) യിലെ ഘടകങ്ങൾ ഏവ ?
തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?
താഴെപ്പറയുന്നവയിൽ "ക്ലാസ് എ ഫയറിന്" ഉദാഹരണം ഏതാണ് ?
ക്ലാസ് ബി ഫയറുകൾ ശമിപ്പിക്കാൻ സഹായിക്കുന്ന വസ്തു എന്താണ് ?