Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കിക്കൊണ്ട് അഗ്നി ശമനം നടത്തുന്ന രീതി ഏതാണ് ?

Aസ്റ്റാർവേർഷൻ (starvation )

Bസ്മോതറിംഗ് (smothering)

Cബ്ലാങ്കറ്റിംഗ് (blanketing)

Dകൂളിംങ്ങ് (cooling)

Answer:

A. സ്റ്റാർവേർഷൻ (starvation )

Read Explanation:

  • ഇന്ധനത്തെ (fuel) ഇല്ലാതാക്കിക്കൊണ്ട് അഗ്നി ശമനം നടത്തുന്ന രീതിയാണ് സ്റ്റാർവേർഷൻ (starvation )
  • കത്താൻ പര്യാപ്തമായ വസ്തുവിനെ നീക്കം ചെയ്യുക എന്ന നടപടിയാണ് ഇവിടെ സംഭവിക്കുന്നത്
  • സ്റ്റാർവേർഷൻ (starvation ) എന്ന പദത്തിൽ നിന്നും വ്യക്തമാക്കുന്നത് തീയ്ക്ക് ഭക്ഷിക്കാനുള്ള വസ്തുവിനെ ഇല്ലായ്മ ചെയ്ത് തീയെ പട്ടിണിക്കിടുക എന്നതാണ്
  • ഒരു ഗ്യാസ് സ്റ്റൗവിലെ ഗ്യാസ് വിതരണം വിച്ഛേദിക്കപ്പെട്ടാൽ തീ ഉടൻ കെട്ടു പോകുന്നത് ഇതിനൊരു ഉദാഹരണമാണ്

Related Questions:

BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ Greek stick fracture മായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത് ഏതാണ് ?

ഓക്സിജനെ നീക്കം ചെയ്ത് തീ അണയ്ക്കുന്ന മാർഗ്ഗം ഏതാണ് ?

  1. സ്റ്റാർവേഷൻ
  2. സ്കോതറിംഗ്
  3. ബ്ലാങ്കറ്ററിംഗ്
  4. ഡീഫ്ലഗ്രേഷൻ
    CNG യുടെ പ്രധാന ഘടകമാണ്?