App Logo

No.1 PSC Learning App

1M+ Downloads
പെരിഡോട്ട് എന്നും അറിയപ്പെടുന്ന ധാതു ഇവയിൽ ഏതാണ് ?

Aഒലിവിൻ

Bമൈക്ക

Cആംഫിബോൾ

Dപൈറോക്സിൻ

Answer:

A. ഒലിവിൻ

Read Explanation:

ഒലിവിൻ(Olivine)

  • പ്രധാനമായും ഒലിവിനിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ :
    • മഗ്നീഷ്യം
    • ഇരുമ്പ്
    • സിലിക്കോൺ 
  • ആഭരണനിർമാണത്തിന് ഉപയോഗിക്കുന്നു 
  • ഇവ ബസാൾട്ട് പാറകളിൽ പച്ചനിറത്തിലുള്ള പരലുകളായാണ് കണ്ടുവരുന്നത്.
  • 'പെരിഡോട്ട്' എന്നും അറിയപ്പെടുന്നു
  •  

Related Questions:

ചൊവ്വ ഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം ഏത് ?
താഴെപ്പറയുന്നവയിൽ ഏത് മേഖലയാണ് 'ബിഗ് ഗെയിം കൺട്രി' എന്നറിയപ്പെടുന്നത് ?
ഏത് പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത് ?

ധാതുക്കളുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങളാണ് ധാതുക്കൾ

2.നിയതമായ അറ്റോമിക ഘടനയും , രാസഘടനയും ഭൗതിക സവിശേഷതകളുമുള്ള പ്രകൃത്യാ കാണപ്പെടുന്ന അജൈവ പദാർത്ഥങ്ങളാണ് ഇവ.

3.ഒരു മൂലകം മാത്രമുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്.

ചുവടെ പറയുന്നവയിൽ ഭൂപടങ്ങളിലെ ആവശ്യഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

  1. ദിക്ക്
  2. തലക്കെട്ട്
  3. സൂചിക
  4. തോത്