Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഏറ്റവും പുരാതനമായ മനുഷ്യകുലത്തിലെ അംഗം ഏതാണ് ?

Aആസ്ട്രേലോ പിത്തക്കസ്

Bഹോമോ ഹാബിലസ്

Cഹോമോ ഇറക്ട്സ്

Dആർഡിപിത്തക്കസ് റാമിഡസ്

Answer:

D. ആർഡിപിത്തക്കസ് റാമിഡസ്


Related Questions:

ഭൗമാന്തരീക്ഷത്തിലുണ്ടായിരുന്ന ഇടിമിന്നൽ പോലുള്ള ഊർജ്ജ പ്രവാതത്തിന് പകരമായി ഗ്ലാസ് ഫ്ളാസ്കിലെ വാതക മിശ്രിതത്തിൽ എന്താണ് കടത്തിവിട്ടത് ?
ആർഡിപിത്തക്കസ് റാമിഡസിന്റെ ആദ്യ ഫോസിൽ ലഭിച്ച വൻകര ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.വ്യതിയാനങ്ങളുടെ രൂപപ്പെടല്‍ വിശദീകരിക്കാൻ ചാൾസ് ഡാർവിന് സാധിച്ചില്ല.

2.വ്യതിയാനങ്ങള്‍ക്ക് കാരണമായ ഉല്‍പരിവര്‍ത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേയ്ക്ക് നയിക്കുന്നത് എന്ന് പില്‍ക്കാലഗവേഷണങ്ങള്‍ തെളിയിച്ചു. 

താഴെ പറയുന്നവയിൽ അന്ത്രോപൊയിഡിയ വർഗത്തിൽ പെടാത്തത് ഏത് ?
രാസപരിണാമ സിദ്ധാന്ത പ്രകാരം ആദിമ ഭൂമിയിൽ സ്വതന്ത്ര ഓക്സിജൻ്റെ അളവ് എത്ര ശതമാനം ആയിരുന്നു ?