താഴെ പറയുന്നവയിൽ കുട്ടികളിൽ അഞ്ചാം പനിമൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ സങ്കീർണത ഏതാണ്?
Aഡയറിയ
Bന്യൂമോണിയ
Cഒട്ടിറ്റിസ് മീഡിയ
Dഅപസ്മാരം
Answer:
B. ന്യൂമോണിയ
Read Explanation:
• അഞ്ചാം പനി (Measles) മൂലമുണ്ടാകുന്ന മരണങ്ങളിൽ ഭൂരിഭാഗവും ന്യൂമോണിയ കാരണമാണ്.
• അഞ്ചാം പനി ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വൈറസ് ആയതുകൊണ്ട് തന്നെ ന്യൂമോണിയ സാധാരണയായി കണ്ടുവരുന്ന ഗൗരവകരമായ ഒരു പ്രശ്നമാണ്.