Challenger App

No.1 PSC Learning App

1M+ Downloads
ഇടിമിന്നലിൽ നിന്ന് രക്ഷനേടാൻ എടുക്കാവുന്ന മുൻ കരുതലിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയുന്നതിൽ ഏത് ?

Aതുറസ്സായ പ്രദേശങ്ങളിലേക്ക് മാറുക

Bകുത്തനെ ചരിവുള്ള പ്രദേശങ്ങളിൽനിന്ന് മാറി താമസിക്കുക

Cപുഴയോരത്ത് താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുക

Dഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടിൽനിന്ന് മാറുക.

Answer:

D. ഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടിൽനിന്ന് മാറുക.


Related Questions:

Which of the following devices is based on the principle of electromagnetic induction?
The Transformer works on which principle:
-മിന്നൽ രക്ഷാചാലകത്തിൻ്റെ ഉപയോഗമെന്ത് ?
To convert a galvanometer into an ametre we connect:
The device used for measuring PD is: