App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏറ്റവും വസ്തുനിഷ്ടമായ മനശാസ്ത്ര പഠന രീതി ഏത്?

Aഅന്തർ നിരീക്ഷണം

Bനിരീക്ഷണം

Cഅഭിമുഖം

Dമനശാസ്ത്ര ശോധകങ്ങൾ

Answer:

D. മനശാസ്ത്ര ശോധകങ്ങൾ

Read Explanation:

മനശാസ്ത്ര ശോധകങ്ങൾ (Psychological tests)

  • വ്യക്തികളുടെ ബുദ്ധി, വ്യക്തിത്വം, വികാരം തുടങ്ങിയവ കണ്ടെത്താൻ ശാസ്ത്രീയമായി തയ്യാറാക്കിയ ശോധകങ്ങൾ ഉപയോഗിക്കാറുണ്ട്. ഇവയാണ് മനശാസ്ത്ര ശോധകങ്ങൾ.
  • ഇവ വാചികം, ലിഖിതം, നിർവഹണം എന്നിങ്ങനെ മൂന്നു രീതികളിൽ ആണ്.

Related Questions:

ഏത് പഠന രീതിയിലൂടെയാണ് പ്രശ്നത്തിന്റെ വിവിധ വശങ്ങളും പ്രശ്ന കാരണവും തിരിച്ചറിയാൻ സാധിക്കുന്നത് ?
മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :
ക്ലാസ്സിലെ എല്ലാ കുട്ടികളാലും അംഗീകരിക്കപ്പെട്ടവനാണ് ബാബു. ബാബു ആ ക്ലാസിലെ........ ആണ്.
ഒരു കുട്ടിയുടെ സമഗ്രമായ ചിത്രം നൽകുന്ന രേഖ :
ഒരു ക്ലാസ്സിൽ സോഷ്യോഗ്രാം തയ്യാറാക്കിയപ്പോൾ മീന എന്ന കുട്ടി അനൂവിനെയും അനു എന്ന കുട്ടി കരിഷ്മയെയും കരിഷ്മ, മീനയെയും കൂട്ടുകാരായി നിർദേശിച്ചതായി കണ്ടു. ഇത്തരം കൂട്ടങ്ങളുടെ പേരാണ് ?