Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പെട്രോളിൽ ഉണ്ടാകുന്ന തീപിടുത്തത്തെ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഉചിതമായ extinguishing medium ഏത് ?

Aജലം (water)

Bപത (foam)

Cഡ്രൈ കെമിക്കൽ പൗഡർ (Dry chemical powder)

Dകാർബൺ ഡൈഓക്സൈഡ് (carbon dioxide)

Answer:

B. പത (foam)

Read Explanation:

• പെട്രോളിയം ഉൽപ്പന്നങ്ങൾ, ആൽക്കഹോൾ പെയിൻറ് എന്നിവ കത്തുന്നത് ക്ലാസ് ബി ഫയറിന് ഉദാഹരണം ആണ് • ജ്വലന സ്വഭാവം ഉള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ആണ് ക്ലാസ്സ് ബി ഫയർ


Related Questions:

ഇന്ധനത്തിന് പൂർണ്ണമായി ജ്വലന പ്രക്രിയയിൽ ഏർപ്പെടാൻ ആവശ്യമായ ഓക്സിജൻ ഇല്ലാത്തപ്പോൾ സംഭവിക്കുന്നത് ?
തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?
ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.
താഴെപ്പറയുന്നവയിൽ ഉത്പദനത്തിന് വിധേയമാകാത്ത വസ്തു ഏത് ?