താഴെ പറയുന്നവയിൽ കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകുന്ന ദേശീയ പുരസ്കാരം ഏത്?
Aഅദ്ധ്യാപക പുരസ്കാരം
Bദന്വന്തരി പുരസ്കാരം
Cജീവൻ രക്ഷാ പതക്
Dപ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാർ
Aഅദ്ധ്യാപക പുരസ്കാരം
Bദന്വന്തരി പുരസ്കാരം
Cജീവൻ രക്ഷാ പതക്
Dപ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാർ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മ വിഭൂഷൺ ലഭിച്ച വ്യക്തികളിൽ ശരിയായവരെ തെരഞ്ഞെടുക്കുക.
(i) വൈജയന്തി മാല ബാലി, പദ്‌മ സുബ്രഹ്മണ്യം
(ii) വെങ്കയ്യ നായിഡു, ചിരഞ്ജീവി
(iii) ഓ രാജഗോപാൽ, മിഥുൻ ചക്രവർത്തി