App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത്?

Aകാൻഹാ

Bകാസിരംഗ

Cഹസാരിബാഗ്

Dബന്ദിപ്പൂർ

Answer:

B. കാസിരംഗ

Read Explanation:

🔹 അസം സംസ്ഥാനത്തിലെ ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം. 🔹 1974-ൽ കാസിരംഗ ദേശീയോദ്യാനം രൂപീകൃതമായി. 🔹 ഹസാരിബാഗ് ദേശീയോദ്യാനം - ജാർഖണ്ഡ് 🔹 കാൻഹാ ദേശീയോദ്യാനം - മദ്ധ്യപ്രദേശ് 🔹 ബന്ദിപ്പൂർ ദേശീയോദ്യാനം - കർണാടക


Related Questions:

Anshi National Park is situated in the state of

Dudhwa national park is located in which state?

ഇന്ത്യയിൽ ഗന്ധകി നദിയുടെ സമീപം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ഏതാണ് ?

ഇന്ദ്രാവതി, കൺജർ വാലി ദേശീയോദ്യാനങ്ങൾ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Which National Park is ideal for birdwatchers and bird photographers ?