Challenger App

No.1 PSC Learning App

1M+ Downloads
സിക്കിമിലെ ദേശീയോദ്യാനം താഴെപറയുന്നവയിൽ ഏതാണ് ?

Aഗൾഫ് ഓഫ് മാന്നാർ ദേശീയോദ്യാനം

Bമുക്കുർത്തി ദേശീയോദ്യാനം

Cമൃഗവാണി ദേശീയോദ്യാനം

Dകാഞ്ചൻജംഗ ദേശീയോദ്യാനം

Answer:

D. കാഞ്ചൻജംഗ ദേശീയോദ്യാനം

Read Explanation:

സിക്കിമിലെ ദേശീയോദ്യാനം

  • കാഞ്ചൻജംഗ ദേശീയോദ്യാനം


Related Questions:

What was Jim Corbett National Park's first ever name?
smallest National Park in Kerala
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം ?

ജാർഖണ്ഡിലെ ദേശീയോദ്യാനങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം ?

  1. ബേത്ല ദേശീയോദ്യാനം
  2. ബന്നാർഘട്ട ദേശീയോദ്യാനം
  3. ഹസാരി ബാഗ് ദേശീയോദ്യാനം
  4. കുദ്രേമുഖ് ദേശീയോദ്യാനം

    യുനെസ്കോയുടെ പൈതൃക പട്ടികയിലുള ഇന്ത്യയിലെ വനമേഖലകൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

    1. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്
    2. പശ്ചിമഘട്ടം
    3. സുന്ദർബൻസ് ദേശീയോദ്യാനം
    4. കാസിരംഗ ദേശീയോദ്യാനം