Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത് ?

Aദൈവദശകം

Bദർശനമാല

Cശിവശതകം

Dനിജാനന്ദവിലാസം

Answer:

D. നിജാനന്ദവിലാസം

Read Explanation:

 ശ്രീനാരായണ ഗുരു 

  •  ജനനം -1856 ഓഗസ്റ്റ് 20 (ചെമ്പഴന്തി )
  •  മാതാപിതാക്കൾ -കുട്ടിയമ്മ ,മാടൻ ആശാൻ 
  •  ഭവനം -വയൽവാരം വീട് 
  •  ആദ്യ രചന -ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് 
  •  ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ചത് -അഞ്ചുതെങ്ങ് (1881 )
  •  ശിവ പ്രതിഷ്ഠ നടത്തിയത് -അരുവിപ്പുറം (1888 )
  •  അദ്വൈതാശ്രമം സ്ഥാപിച്ചത് -ആലുവ (1913 )
  •  ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP)സ്ഥാപിച്ചത്  -1903 മെയ് 15 
  •  മരണം -1928 സെപ്റ്റംബർ 20 (ശിവഗിരി )

 പ്രധാന കൃതികൾ 

    • ദൈവദശകം
    • ദർശനമാല
    • ശിവശതകം
    • ആത്മോപദേശശതകം
    • നിർവൃതി പഞ്ചകം 
    • അദ്വൈതദീപിക
    • ജീവകാരുണ്യ- പഞ്ചകം
    • ജാതിലക്ഷണം
    • കുണ്ഡലിനിപ്പാട്ട് 
    • തേവാരപ്പതികങ്ങൾ (തമിഴ് കൃതി )

ചട്ടമ്പി സ്വാമികൾ 

  •  ജനനം-1853 ഓഗസ്റ്റ് 25 (കൊല്ലൂർ ,കണ്ണമ്മൂല )
  • മാതാപിതാക്കൾ -വാസുദേവൻ നമ്പൂതിരി ,നങ്ങമ്മ പിള്ള 
  • യദാർഥ പേര് -അയ്യപ്പൻ 
  • ഭവനം -ഉള്ളൂർക്കോട് വീട് 
  • അറിയപ്പെടുന്ന പേരുകൾ - ഷൺമുഖദാസൻ,സർവ്വ വിദ്യാധിരാജ , ശ്രീ ഭട്ടാരകൻ , ശ്രീ ബാലഭട്ടാരകൻ , കാഷായം ധരിക്കാത്ത സന്യാസി ,കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി 
  • ശ്രീ നാരായണ ഗുരുവിനെ കണ്ടുമുട്ടിയത് -1882 
  • സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയത് -1892 
  • മരണം -1924 മെയ് 5

   പ്രധാന കൃതികൾ 

    • നിജാനന്ദവിലാസം 
    • അദ്വൈതചിന്താ പദ്ധതി 
    • മോക്ഷപ്രദീപ ഖണ്ഡനം
    • വേദാധികാര നിരൂപണം 
    • പ്രാചീന മലയാളം
    • ആദിഭാഷ 
    • ജീവകാരുണ്യ നിരൂപണം
    • അദ്വൈതപഞ്ചരം
    • കേരളത്തിലെ ദേശനാമങ്ങൾ 

 


Related Questions:

പ്രത്യക്ഷ രക്ഷാ സഭയുടെ സ്ഥാപകൻ:
What was the original name of Vagbhatananda?

ഇനിപ്പറയുന്ന സംഭവങ്ങൾ കാലക്രമത്തിൽ ക്രമീകരിക്കുക

(i) ഈഴവ സ്മാരകം

(ii) പാലിയം സത്യാഗ്രഹം

(iii) വൈക്കം സത്യാഗ്രഹം

(iv) വില്ലുവണ്ടി സമരം

Which was the philosophical poetry written by Sree Narayana Guru in 1897?
താഴെകൊടുത്തിരിക്കുന്നവയിൽ ,സ്വതന്ത്ര ഇൻഡ്യയിൽ വഴിനടപ്പവകാശത്തിനുവേണ്ടി നടന്ന സമരം ഏതാണ് ?