Challenger App

No.1 PSC Learning App

1M+ Downloads
ടിന്നിന്റെ (Tin) അയിര് താഴെ പറയുന്നവയിൽ ഏതാണ്?

Aഹെമറ്റൈറ്റ്

Bബോക്സൈറ്റ്

Cകാസിറ്ററൈറ്റ്

Dമാഗ്നറ്റൈറ്റ്

Answer:

C. കാസിറ്ററൈറ്റ്

Read Explanation:

  • കാസിറ്ററൈറ്റ് അഥവാ ടിൻ സ്റ്റോൺ ($\text{SnO}_2$) ആണ് ടിന്നിന്റെ പ്രധാന ഓക്സൈഡ് അയിര്.


Related Questions:

താഴെപ്പറയുന്നവയിൽ ഏതു ലോഹത്തിന്റെ അയിരാണ് കലാമിൻ?
ബോക്സൈറ്റിൽ നിന്ന് അലൂമിന നിർമ്മിക്കുന്ന പ്രക്രിയയിൽ, ബോക്സൈറ്റിനെ ചൂടുള്ള ഗാഢ NaOH ൽ ചേർക്കുമ്പോൾ എന്തു സംഭവിക്കുന്നു?
_______________________________ ആണ് ഏറ്റവും നന്നായി അടിച്ചു പരത്താൻ കഴിയുന്ന ലോഹം.
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?
താഴെതന്നിരിക്കുന്ന അയിരുകളിൽ ഒരു സൾഫൈഡ് അയിരിന് ഉദാഹരണമാണ്: