Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ.പി കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്?

Aസഹോദര പ്രസ്ഥാനം

Bഅരയസമാജം

Cയോഗ ക്ഷേമ സഭ

Dഐക്യ കേരള പ്രസ്ഥാനം

Answer:

B. അരയസമാജം


Related Questions:

'തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്' എന്ന മുദ്രാവാക്യം ഏത് സംഭവുമായി ബന്ധപ്പെട്ടതാണ് ?
മൂക്കുത്തി സമരം നടന്ന വർഷം?
Poykayil Appachan was born at :
കുഞ്ഞൻപിള്ള എന്ന ബാല്യകാല നാമം ഉണ്ടായിരുന്ന നവോത്ഥാന നായകൻ?
വീണപൂവ് കാവ്യം രചിച്ചതാര്?