App Logo

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജല സ്രോതസ്സ് ഏതാണ് ?

Aഅരുവി ജലം

Bനദീജലം

Cമഴവെള്ളം

Dകിണർ ജലം

Answer:

C. മഴവെള്ളം


Related Questions:

In Mammals, number of neck vertebrae is
ജപ്പാൻ ജ്വരത്തിന് എതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?
_____ സമ്പ്രദായമനുസരിച്ച് മനുഷ്യശരീരം പ്രപഞ്ചത്തിൻറെ തനിപ്പകർപ്പാണ്
വാക്സിനേഷൻ വഴി തടയാവുന്ന ഒരേയൊരു അർബുദം
എയ്ഡ്സ് വൈറസിന്റെ ജനിതക ഘടകം _________ ആണ്