App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?

Aശരിയായ ശ്വാസോച്ഛ്വാസവും രക്തയോട്ടവും പുനസ്ഥാപിക്കുന്നതിന്

Bമുറിവിൽ നിന്ന് രക്തം വാർന്ന് പോകുന്നത് തടയുന്നതിന് വേണ്ടി

Cതൊണ്ടയിൽ കുടുങ്ങിയ ആഹാരപദാർത്ഥങ്ങൾ നീക്കം ചെയ്യുന്നതിന്

Dപൊള്ളൽ ഏറ്റ ഭാഗത്തെ വേദന കുറയ്ക്കുന്നതിന് വേണ്ടി

Answer:

A. ശരിയായ ശ്വാസോച്ഛ്വാസവും രക്തയോട്ടവും പുനസ്ഥാപിക്കുന്നതിന്

Read Explanation:

ഹൃദയശ്വസന പുനരുജ്ജീവനം ( Cardiopulmonary Resuscitation - CPR )

  • അപകടം രോഗം എന്നിവയാൽ ഹൃദയത്തിന്റെയും ശ്വസനത്തിന്റെയും പ്രവർത്തനം നിലയ്ക്കുന്ന അവസരത്തിൽ നൽകുന്ന പ്രഥമ ശുശ്രൂഷയാണ് ഹൃദയ ശ്വസന പുനരുജ്ജീവനം ( Cardiopulmonary Resuscitation - CPR )
  • ഹൃദയ ശ്വസന പുനരുജ്ജീവനത്തിന്റെ പിതാവ് - പീറ്റർ സഫർ 
  • അബോധാവസ്ഥയിൽ ആയ ഒരാൾ ശ്വസിക്കുന്നില്ല എന്ന് ഉറപ്പായാൽ അയാളുടെ ഹൃദയത്തിനും ശ്വാസകോശത്തിനും പുനരുജ്ജീവനം നൽകണം
  • പരിശീലനം ലഭിച്ചിട്ടുള്ളവർ മാത്രമേ ഈ പ്രക്രിയ ചെയ്യാൻ പാടുള്ളൂ. 

Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയല്ലാത്തത് ഏത്
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
ഹൃദയത്തിൻറെ സാധാരണ ചലനക്രമം വീണ്ട് എടുക്കുന്നതിന് സഹായകരമായ ഒരു ഉപകരണം ആണ് AED . താഴെ കൊടുത്തിരിക്കുന്നവയിൽ ഇതിൻറെ ശരിയായ പൂർണ്ണരൂപം ഏത് ?
സെൻസർ ഉപയോഗിച്ച് ഇൻഫ്രാറെഡ് വികിരണങ്ങൾളെ സ്വീകരിച്ചുകൊണ്ട് ഒരു വസ്തുവിന്റെ താപനില മനസ്സിലാക്കാൻ സഹായിക്കുന്ന തെർമോമീറ്ററാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വ്യക്തി ചോക്കിങ് ലക്ഷണമായി പ്രകടിപ്പിക്കുവാൻ സാധ്യത ഇല്ലാത്ത കാര്യം ഏത് ?