Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ചെറിയ സംഖ്യ ഏത്?

A5/8

B5/6

C5/13

D5/9

Answer:

C. 5/13

Read Explanation:

ഇവിടെ numerator എല്ലായിടത്തും ഒരുപോലെയാണ്.അതിനാൽ denominator വലിയ സംഖ്യ ആയിട്ടുള്ളതായിരിക്കും തന്നിരിക്കുന്നവയിൽ ചെറിയ സംഖ്യ ആയി വരുന്നത്.


Related Questions:

6/7 + 8/7 =?
1/15 ൻ്റെ 3/4 മടങ്ങ് എത്ര?
ഒരു സംഖ്യയിൽ നിന്നും 1/2 കുറച്ച് കിട്ടിയതിനെ 1/2- കൊണ്ട് ഗുണിച്ചപ്പോൾ 1/8 കിട്ടിയെങ്കിൽ സംഖ്യ ഏത്?
0.23525252...... നു തുല്യമായ ഭിന്നസംഖ്യ:
1/2 + 1/3 + 3/4 ന്റെ വില എത്ര ?