Challenger App

No.1 PSC Learning App

1M+ Downloads
f ബ്ലോക്ക് മൂലകങ്ങളിൽ ന്യൂക്ലിയർ റിയക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നതോറിയത്തിന്റെ ഉറവിടം ഏത് ?

Aഇൽമനൈറ്റ്

Bമോണോസൈറ്റ്

Cപ്ലൂട്ടോണിയം

Dഇവയൊന്നുമല്ല

Answer:

B. മോണോസൈറ്റ്

Read Explanation:

  • ടൈറ്റാനിയം ഡയോക്സൈഡ് (TiO2) ഉൽപ്പാദനത്തിലെ അസംസ്കൃതവസ്തു -

    ഇൽമനൈറ്റ്

  • തോറിയത്തിന്റെ ഉറവിടം : മോണസൈറ്റ്

  • ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന മൂലകം : തോറിയം (Th)


Related Questions:

ജലത്തിൻ്റെ അംശമുണ്ടെങ്കിൽ അയിരിൽ നിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന പ്രക്രിയ ഏതാണ് ?
VSEPR സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വം എന്താണ്?
ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?
HNO3 (aq) + KOH (aq) → KNO3 (aq) + H2O (1) The above reaction is an example of?
നിക്കലിന്റെ ശുദ്ധീകരണ പ്രക്രിയ താഴെ പറയുന്നതിൽ ഏതാണ് ?