Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഇഎംഎസ്സും ആയി ബന്ധപ്പെട്ട പ്രസംഗം ഏത് ?

Aകോഴഞ്ചേരി പ്രസംഗം

Bമുതുകുളം പ്രസംഗം

Cകുളത്തൂർ പ്രസംഗം

Dഓങ്ങല്ലൂർ പ്രസംഗം

Answer:

D. ഓങ്ങല്ലൂർ പ്രസംഗം

Read Explanation:

1945-ൽ യോഗക്ഷേമസഭയുടെ വാർഷികത്തിൽ ഇ.എം.എസ് ഓങ്ങല്ലൂരിൽ നടത്തിയ പ്രസംഗത്തിലെ സാരം നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു.


Related Questions:

The first Keralite to contest in the Presidential election was :
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
കാലിക്കറ്റ് സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
"നമ്മുടെ ഭാഷ" എന്ന പുസ്തകം രചിച്ചത് ?
First Malayalee Woman to appear in Indian Postage Stamp: