Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ്റെ ഘടന താഴെപ്പറയുന്നവയിൽ ഏത്?

Aചീഫ് ഇൻഫർമേഷൻ കമ്മിഷണറും പത്തിൽ കവിയാത്ത അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർമാരും

Bചീഫ് ഇൻഫർമേഷൻ കമ്മിഷണറും പതിനഞ്ചിൽ കവിയാത്ത അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർമാരും

Cചീഫ് ഇൻഫർമേഷൻ കമ്മിഷണറും അഞ്ചിൽ കവിയാത്ത അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർമാരും

Dമുകളിൽ പറഞ്ഞത് ഒന്നുമല്ല

Answer:

A. ചീഫ് ഇൻഫർമേഷൻ കമ്മിഷണറും പത്തിൽ കവിയാത്ത അത്രയും എണ്ണം കേന്ദ്ര ഇൻഫർമേഷൻ കമ്മിഷണർമാരും

Read Explanation:

  • 2018 മുതൽ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം - CIC ഭവൻ

  • മുൻപ് ആഗസ്ത് ക്രാന്തി ഭവൻ ആയിരുന്നു.


Related Questions:

2005 ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി എത്ര ഫീസ് അടക്കണം ?
വിവരാവകാശ നിയമ പ്രകാരം (RTI ) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട് ?
2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള " വിവരങ്ങൾ " എന്നതിൻറെ നിർവചനത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?
വിവരാവകാശ നിയമം, 2005 പ്രകാരം "വിവരം" (Information) എന്നതിൽ ഉൾപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതെല്ലാമാണ്?
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?