App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സൂര്യനെ മുഖ്യ പ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രം ഇവയിൽ ഏതാണ് ?

Aആദിത്യപുരം ക്ഷേത്രം

Bമിത്രാനന്ദപുരം ക്ഷേത്രം

Cതൃച്ചംബരം ക്ഷേത്രം

Dതൃപ്രയാർ ക്ഷേത്രം

Answer:

A. ആദിത്യപുരം ക്ഷേത്രം

Read Explanation:

  • കേരളത്തിലെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ആദിത്യപുരം സൂര്യക്ഷേത്രം.
  • സൂര്യഭഗവാൻ പ്രധാനമൂർത്തിയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഉപദേവതകളായി ശാസ്താവ്, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.
  • മരങ്ങാട്ട് മന എന്ന കുടുംബത്തിന്റെ വകയാണ് ഈ ക്ഷേത്രം..

Related Questions:

തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?
കേളപ്പന്റെ നേതൃത്വത്തിൽ പുനരുദ്ധീകരിക്കപ്പെട്ട ക്ഷേത്രം എവിടേയാണ് ?
താഴെ നൽകിയിട്ടുള്ളവയിൽ ഏത് ക്ഷേത്രത്തിലാണ് 'നാരീപൂജ' നടത്താറുള്ളത് ?
ഏതു ദേവിയുടെ അവതാരമാണ്‌ തുളസി ചെടി ?
മണൽ കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹം ഏതു പേരില് അറിയപ്പെടുന്നു ?