Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കൂളോം സ്ഥിരംഗത്തിന്റെ യൂണിറ്റ് ഏത് ?

AN m C-2

BN m2 C2

CN m2 C-2

DN m C

Answer:

C. N m2 C-2

Read Explanation:

  • കൂളോം സ്ഥിരംഗത്തിന്റെ യൂണിറ്റ് - N m2 C-2
    കൂളോം സ്ഥിരംഗത്തിന്റെ ഡൈമെൻഷൻ - [ML
    3T−4A−2]



Related Questions:

image.png
5 Ω, 10 Ω, 15 Ω എന്നീ പ്രതിരോധകങ്ങൾ ശ്രേണിയിൽ ബന്ധിപ്പിച്ചാൽ ആകെ പ്രതിരോധം എത്രയായിരിക്കും?
മ്യൂച്വൽ ഇൻഡക്റ്റൻസിന്റെ (Mutual Inductance) SI യൂണിറ്റ് എന്താണ്?
ഒരു സീരീസ് LCR സർക്യൂട്ടിൽ അനുനാദ അവസ്ഥയിൽ വോൾട്ടേജും കറന്റും തമ്മിലുള്ള ഫേസ് വ്യത്യാസം എത്രയാണ്?
കപ്പാസിറ്റൻസിൻെറ ഡെമൻഷൻ M^xL^v T^z A^wആെണങ്കിൽ x+y+z+w കണക്കാക്കുക.