താഴെ പറയുന്നതിൽ ഏതാണ് ഘനകോണിന്റെ യൂണിറ്റ് ? റേഡിയൻ സ്റ്റെറിഡിയൻ ഇതൊന്നുമല്ല Aഇവയൊന്നുമല്ലBiii മാത്രംCഎല്ലാംDii മാത്രംAnswer: D. ii മാത്രം Read Explanation: ഘനകോൺ -ഒരു നിശ്ചിത ബിന്ദു കേന്ദ്രമായി രൂപീകരിക്കപ്പെട്ട ഗോളോപരിതലത്തിലെ പ്രതല പരപ്പളവും ആരത്തിന്റെ വർഗവും തമ്മിലുള്ള അനുപാതം dΩ = dA/r² യൂണിറ്റ് - സ്റ്റെറിഡിയൻ (sr ) സ്റ്റെറിഡിയൻ ഒരു പൂരക യൂണിറ്റ് ആണ് പ്രതലകോൺ - ഒരു വൃത്തത്തിന്റെ ചാപത്തിന്റെ നീളവും ആരവും തമ്മിലുള്ള അനുപാതം dθ = ds /r യൂണിറ്റ് - റേഡിയൻ ( rad ) റേഡിയനും ഒരു പൂരക യൂണിറ്റ് ആണ് Read more in App