Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ, അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി ഏത് ?

Aട്രോപോസ്ഫിയർ

Bസ്ട്രാറ്റോസ്ഫിയർ

Cതെർമോസ്ഫിയർ

Dമെസോസ്ഫിയർ

Answer:

C. തെർമോസ്ഫിയർ

Read Explanation:

അന്തരീക്ഷത്തിന്റെ പാളികൾ, താഴെ നിന്നും മുകളിലേക്ക്: 1. ട്രോപോസ്ഫിയർ 2. സ്ട്രാറ്റോസ്ഫിയർ 3. മെസോസ്ഫിയർ 4. തെർമോസ്ഫിയർ


Related Questions:

സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം ?
The nearest atmospheric layer to the earth surface is:
ഉപധ്രുവീയ ന്യൂനമർദ്ദമേഖലകളുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രഭാവം :
"ഉൽക്കാവർഷ പ്രദേശം" എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏതാണ് ?
അയണോസ്ഫിയർ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം :