App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയേത് ?

Aസ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)

Bസമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന (SGRY)

Cഇന്ദിരാ ആവാസ് യോജന (IAY)

Dപ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന (PMGSY)

Answer:

A. സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)


Related Questions:

അംഗൻവാടി കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന 'ഇൻറ്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെൻറ്‌ സർവീസസ് (ICDS)' നിലവിൽ വന്നത് ഏത് വർഷം ?
ഇന്ത്യയുടെ അവകാശ പത്രിക അറിയപ്പെടുന്നത് ?
HRIDAY (Heritage City Development and Augmentation Yojana) was launched on :
Which is the Nodal Agency for the implementation of MGNREGA?
മെയ്ക്ക് ഇൻ കേരള പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?