App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതം ഏതാണ് ?

Aസരസ്വതി

Bസഞ്ചയ്

Cഫോസിൽ

Dഓറഞ്ച്‌

Answer:

A. സരസ്വതി

Read Explanation:

ഹരിയാനയിലെ വന്യജീവിസങ്കേതങ്ങൾ

  • സരസ്വതി
  • നഹർ
  • ബിർ ശികാർഹ്
  • ചിൽചില
  • ബിർബാരബൻ

Related Questions:

ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം?

തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത് ?

എല്ലാ ഗ്രാമങ്ങളും പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനമേത്?

Gujarat is the largest producer of Salt in India because :

'Ghoomar' is a folk dance form of: