Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ലോക പ്രസിദ്ധമായ കാർ നിർമ്മാണകേന്ദ്രം ഏത് ?

Aക്രെംലിൻ

Bഡിട്രോയിറ്റ്

Cവാൾസ്ട്രീറ്റ്

Dപെന്റഗൺ

Answer:

B. ഡിട്രോയിറ്റ്


Related Questions:

2023 ജനുവരിയിൽ ഷെങ്കൻ സോണിന്റെ ഭാഗമായ രാജ്യം ഏതാണ് ?
ഏത് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചിങ് സിസ്റ്റമാണ് ' ഫത്താഹ്-1 ' ?
2024 ഫെബ്രുവരിയിൽ ഇന്തോനേഷ്യയുടേ പുതിയ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത് ആര് ?
തുറന്ന വാതിൽ നയവുമായി മുന്നോട്ട് വന്ന രാജ്യം?
ചൈന പൂർണ്ണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ ഏത് ?