കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?
- 2011 ഡിസംബർ 22 ന് പ്രവർത്തനം ആരംഭിച്ചു
- ചെയർമാനും നാല് അംഗങ്ങളും ഉൾപ്പെടുന്നു
- അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്
A(i) മാത്രം
B(ii), (iii) മാത്രം
C(i), (iii) മാത്രം
Dമേൽപ്പറഞ്ഞവയെല്ലാം ((i), (ii), & (iii))
