App Logo

No.1 PSC Learning App

1M+ Downloads
കാൻസർ ചികിത്സയ്ക്കായി താഴെപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കുന്നത്?

Aഇമ്മ്യൂണോതെറാപ്പി

Bശസ്ത്രക്രിയ

Cറേഡിയോ തെറാപ്പി & കീമോതെറാപ്പി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ലോകത്തിൽ ഏറ്റവുമധികം ആളുകളിൽ മരണകാരണമായ ജീവിത ശൈലീരോഗം ഏത് ?
ഹെപ്പറൈറ്റിസ് രോഗം ബാധിക്കുന്ന അവയവം ?
രക്തത്തിൽ പഞ്ചസാര അധികം ആകുമ്പോൾ  മൂത്രത്തിലൂടെ പഞ്ചസാര വിസ്സർജ്ജിക്കുന്ന അവസ്ഥയാണ്?
ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനുള്ള ഒരു പ്രധാന തന്ത്രം താഴെ പറയുന്നവയിൽ ഏതാണ്?
കൊറോണറി ഹൃദ്രോഗം തടയുന്നതിന് ശുപാർശ ചെയ്യുന്ന ഭക്ഷണക്രമത്തിൽ താഴെപ്പറയുന്നവയിൽ ശരി അല്ലാത്തത് ഏതാണ്