Challenger App

No.1 PSC Learning App

1M+ Downloads
ബാഹ്യഉപകരണങ്ങളെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് മദർബോർഡിലെ ..... ഉപയോഗിക്കുന്നു.

Aപെരിഫെറലുകൾ

Bപോർട്ടുകൾ

Cമദർ ബോർഡ്

Dഇവയൊന്നുമല്ല

Answer:

B. പോർട്ടുകൾ

Read Explanation:

പോർട്ടുകൾക്ക് ഉദാഹരണം: വീഡിയോഗ്രാഫിക് അറേ (VGA), ഐ.ബി.എം. പേഴ്സണൽ സിസ്റ്റം/2 (PS/2),etc


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് DVD യുടെ വ്യത്യസ്ത വിഭാഗങ്ങൾ തിരഞ്ഞെടുക്കുക

  1. DVD -ROM
  2. DVD -RW
  3. DVD -RAM
  4. EEPROM
    The memory capacity of a DVD ?
    രജിസ്റ്ററുകൾ പ്രധാനമായും എത്ര വിധമാണുള്ളത് ?
    താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന മെമ്മറി ഏത് ?
    C D യിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ എന്താണ് ?