Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് ഇന്റർനെറ്റിലൂടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് എത്തുന്ന ഇൻഫർമേഷൻ ഫിൽറ്റർ ചെയ്യാൻ ഉപയോഗിക്കുന്നത് ?

Aകുക്കീസ്

Bഫയർവാൾ

Cആന്റിവൈറസ്

Dറൗട്ടർ

Answer:

B. ഫയർവാൾ

Read Explanation:

സുരക്ഷാ നയങ്ങളെ അടിസ്ഥാനമാക്കി നെറ്റ്‌വർക്ക് ട്രാഫിക് നിരീക്ഷിക്കുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നത് - ഫയർവാൾ


Related Questions:

Computers in the same room can be connected by using :
1 Gigabyte means:
Which among the following is not an Open Source Software ?
വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാൻ സെർച്ച് എഞ്ചിൻ വെബ്സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം ?
മോസില്ല ഫയർഫോക്സ് എന്തിനുദാഹരണമാണ് ?