Challenger App

No.1 PSC Learning App

1M+ Downloads
താഴെ ചേർത്തിട്ടുള്ളവയിൽ വൊളടൈൽ (volatile) മെമ്മറി ഏതാണ് ?

ARAM

Bപെൻ ഡ്രൈവ്

CROM

Dഹാർഡ് ഡിസ്ക്

Answer:

A. RAM

Read Explanation:

(RAM)

കമ്പ്യൂട്ടർ ഓഫ് ചെയ്യുമ്പോൾ ഉള്ളിലുള്ള ഡാറ്റ നഷ്ടപ്പെടുന്ന മെമ്മറിയാണ് വൊളടൈൽ (Volatile) മെമ്മറി. റാം (RAM - Random Access Memory) ഇതിന് ഉദാഹരണമാണ്. എന്നാൽ പെൻഡ്രൈവ്, റോം (ROM), ഹാർഡ് ഡിസ്ക് എന്നിവ പവർ ഓഫ് ആയാലും ഡാറ്റ നിലനിർത്തുന്ന നോൺ-വൊളടൈൽ (Non-volatile) മെമ്മറികളാണ്.


Related Questions:

Which technology is used in CDROM Drive :

താഴെപ്പറയുന്ന മെമ്മറി ടൈപ്പുകളെ അവയുടെ ശരിയായ ഉപയോഗവുമായി പൊരുത്തപ്പെടുത്തുക.

ബൈറ്റ്, കിലോബൈറ്റ്, മെഗാബൈറ്റ്, ........................., ടെറാബൈറ്റ് ഇതിൽ വിട്ടുപോയത് പൂരിപ്പിക്കുക.
ROM has a :
കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്ന് വിളിക്കാവുന്ന ഏത് ഉപകരണത്തിന്റെ ധർമ്മം നിറവേറ്റുന്നവയാണ് ഐ.സി. ചിപ്പുകൾ ?