Challenger App

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് വോളറ്റൈൽ മെമ്മറി ?

Aറാം

Bക്യാഷ് മെമ്മറി

Cറോം

Dസെക്കണ്ടറി മെമ്മറി

Answer:

A. റാം

Read Explanation:

• റാം - താൽകാലികവും അസ്ഥിരവുമായ മെമ്മറിയാണിത്. റീഡ് ആൻഡ് റൈറ്റ് മെമ്മറി എന്നും അറിയപ്പെടുന്നു • റോം - സ്ഥിരവും മാറ്റം വരുത്താൻ സാധിക്കാത്തതുമായ മെമ്മറി. ഇത് ഒരു നോൺ വോളറ്റയിൽ മെമ്മറിയാണ് • ക്യാഷ് മെമ്മറി - പ്രോസസറിനും റാമിനും ഇടയിൽ പ്രവർത്തിക്കുന്ന മെമ്മറി. ചെറുതും ഏറ്റവും വേഗതയുള്ളതുമായ മെമ്മറി


Related Questions:

One Giga byte contains :
മെമ്മറിയുമായി ബന്ധപ്പെട്ട SSD യുടെ പൂർണ്ണരൂപം:

Decimal equivalent of 1100B

Which one of the following is the fastest memory inside a computer ?
In terms of access speed, the _____ memory is the fastest.