ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ സവിശേഷത/കൾ ഏത് ?
Aകളിമൺ പാത്ര നിർമാണം
Bമണ്ണ് കൊണ്ടുള്ള ചെറിയ പ്രതിമകളുടെ നിർമാണം
Cസ്ഥിരവാസമാരംഭിച്ചു
Dഇവയെല്ലാം
Answer:
C. സ്ഥിരവാസമാരംഭിച്ചു
Read Explanation:
കളിമൺ പാത്ര നിർമാണം ആരംഭിച്ചത് നവീന ശിലായുഗത്തിലും മണ്ണ് കൊണ്ടുള്ള ചെറിയ പ്രതിമകളുടെ നിർമാണങ്ങളുടെ ആരംഭം പ്രാചീന ശിലായുഗത്തിലുമാണ്. എന്നാൽ സ്ഥിരവാസമാരംഭിച്ചത് മധ്യ ശിലായുഗത്തിലാണ്.