ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/ പ്രസ്‌താവനകൾ ഏത് ?
- ആലപ്പുഴ പട്ടണത്തിന്റെ സ്ഥാപകൻ രാജാകേശവ ദാസ്
- നെടുംകോട്ട പണി കഴിപ്പിച്ചതിരുവിതാംകൂർ രാജാവാണ് ധർമ്മരാജ
- 1766 ൽ രണ്ടാം തൃപ്പടിദാനം നടന്നു
Aiii മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dii മാത്രം ശരി