Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/ പ്രസ്‌താവനകൾ ഏത് ?

  1. കുളച്ചൽ യുദ്ധസമയത്തെ തിരുവിതാംകൂർ ഭരണാധികാരിയാണ്  മാർത്താ ണ്ഡവർമ്മ     
  2. നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവാണ് ധർമ്മരാജ
  3. 1766 ൽ രണ്ടാം തൃപ്പടിദാനം നടന്നു

    Aഇവയൊന്നുമല്ല

    Bഒന്ന് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി


    Related Questions:

    റാണി ഗൗരി ലക്ഷ്മീഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡൻറ്റായി നിയമിതനായത് ആര് ?
    വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?
    1809 ൽ ഉദയഗിരിക്കോട്ട പിടിച്ചെടുത്ത ബ്രിട്ടീഷ്‌സൈന്യാധിപൻ ആര്?
    പണ്ഡിതനായ തിരുവിതാംകൂര്‍ രാജാവ് എന്നറിയപ്പെടുന്നത് ആരാണ് ?
    ശ്രീനാരായണ ഗുരു ആത്മോപദേശശതകം രചിച്ച വർഷം ഏതാണ് ?