Question:

ചുവടെ കൊടുത്തവയിൽ 2003ലെ സയൻസ് & ടെക്നോളജി പോളിസിയുടെ ലക്ഷ്യം/ങ്ങൾ ഏത് ?

Aസമൂഹത്തിൻറെ വിവിധ മേഖലകളിലുള്ളവർക്ക് ശാസ്ത്ര ബോധം വളർത്തുക

Bദേശീയ വികസനത്തിൻറെ നെടുംതൂണാനായി ശാസ്ത്ര-സാങ്കേതിക വിദ്യയെ മാറ്റുക

Cരാജ്യത്തെ R&D മേഖലയിൽ മികച്ച നിക്ഷേപം കൊണ്ടുവരുക

Dരാജ്യത്തെ R&D മേഖലയിൽ സ്വകാര്യ പങ്കാളിത്തം കൂട്ടുക

Answer:

C. രാജ്യത്തെ R&D മേഖലയിൽ മികച്ച നിക്ഷേപം കൊണ്ടുവരുക

Explanation:

സയൻസ് & ടെക്നോളജി പോളിസി(STP) 2003: • ലക്ഷ്യം- ദേശീയ തലത്തിലുള്ള വിവിധ പ്രശനങ്ങൾക്കു പരിഹാരം കാണുന്നതിനായി ഗവേഷണ വികസന മേഖലയെയും സാമൂഹിക-സാമ്പത്തിക മേഖലയെയും സംയോജിപ്പിച്ചു പദ്ധതികൾ തയ്യാറാക്കുക. • രാജ്യത്തെ R&D മേഖലയിൽ മികച്ച നിക്ഷേപം കൊണ്ടുവരുക.


Related Questions:

ഹ്യൂമൻ ഇൻസുലിൻ ഇകൊളൈ (ബാക്റ്റീരിയ) യിൽ ഉൽപാദിപ്പിക്കാൻ ഉപയോഗിച്ച സാങ്കേതിക വിദ്യ ഏത് ?

ഐ.എസ്.ആർ.ഒ. യുടെ ഇപ്പോഴത്തെ ചെയർമാൻ :

ഭാരത് ബയോടെക്കിന്റെ ആസ്ഥാനം എവിടെ ?

CSIR ൻ്റെ കീഴിലുള്ള നാഷണൽ ഫിസിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?