Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ് വിഭാഗത്തിലെ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ അമ്മ എന്നതിന് പകരം രക്ഷിതാക്കൾ മതി എന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്?

Aസുപ്രീം കോടതി

Bകേരള ഹൈക്കോടതി

Cതമിഴ്നാട് ഹൈക്കോടതി

Dകർണാടക ഹൈക്കോടതി

Answer:

B. കേരള ഹൈക്കോടതി

Read Explanation:

  • കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ രക്ഷിതാക്കൾ -സഹദ്, പവൽ

  • കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ ,അമ്മ എന്നീ കോളങ്ങൾ നീക്കം ചെയ്യാനും ഉത്തരവിട്ടു


Related Questions:

The year in which the High Court came into existence for the first time in India under the High Court Act of 1861
ഇന്ത്യയിലെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി?
High Court can issue the writ by the article :
ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് :
ഭരണഘടനാ അനുഛേദം 214 പ്രതിപാദിക്കുന്നത് ചുവടെ കൊടുത്ത ഏതു കാര്യമാണ് ?