താഴെപ്പറയുന്ന ഇനങ്ങളിൽ ഏതാണ് ഏഴാം ഷെഡ്യൂളിന്റെ കൺകറന്റ് ലിസ്റ്റൽ ഉള്ളത് ?
Aപോസ്റ്റുകളും ടെലഗ്രാഫും
Bപോലീസ്
Cപൊതുജനാരോഗ്യവും ശുചിത്വവും
Dസാമൂഹിക സുരക്ഷയും സാമൂഹിക ഇൻഷുറൻസും
Aപോസ്റ്റുകളും ടെലഗ്രാഫും
Bപോലീസ്
Cപൊതുജനാരോഗ്യവും ശുചിത്വവും
Dസാമൂഹിക സുരക്ഷയും സാമൂഹിക ഇൻഷുറൻസും
Related Questions:
താഴെ തന്നിരിക്കുന്നവയിൽ കൺകറൻറ് വിഷയങ്ങൾ കണ്ടെത്തുക
(i) തൊഴിൽ സംഘടനകൾ
(ii) പോലീസ്
(iii) വനം
(iv) പൊതുജനാരോഗ്യം