Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതെല്ലാം ഭാഷകൾക്ക് ഇന്ത്യയിൽ ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചു ?

  1. തമിഴ്
  2. മലയാളം
  3. ഒഡിയ
  4. കന്നഡ

    Aiv മാത്രം

    Biii, iv എന്നിവ

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷ - വർഷം

      തമിഴ് - 2004

      സംസ്കൃതം -2005

      തെലുങ്ക് -2008

      കന്നട -2008

      മലയാളം -2013

      ഒഡിയ -2014

    • മറാത്തി : 2024 ഒക്ടോബർ 3-ന് ക്ലാസിക്കൽ ഭാഷയായി വിജ്ഞാപനം ചെയ്തു

      പാലി : 2024 ഒക്ടോബർ 3-ന് ക്ലാസിക്കൽ ഭാഷയായി വിജ്ഞാപനം ചെയ്തു

      പ്രാകൃതം : 2024 ഒക്ടോബർ 3-ന് ഒരു ക്ലാസിക്കൽ ഭാഷയായി വിജ്ഞാപനം ചെയ്തു

      അസമീസ് : 2024 ഒക്ടോബർ 3-ന് ക്ലാസിക്കൽ ഭാഷയായി വിജ്ഞാപനം ചെയ്തു

      ബംഗാളി : 2024 ഒക്ടോബർ 3-ന് ക്ലാസിക്കൽ ഭാഷയായി വിജ്ഞാപനം ചെയ്തു


    Related Questions:

    LIC increased its stake in Bank of Maharashtra to 7.10% by acquiring 25.96 crore shares at what price through QIP in October 2024?
    Atal Innovation Mission (AIM) and NITI Aayog in collaboration with_________ Fellowship (CIF) marking the 'International Day of Women and Girls in Science". launched the community Innovators?
    സർക്കസ്സിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കേന്ദ്ര സർക്കാർ ലൈഫ്ടൈം അചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ച സർക്കസ് കുലപതി 2023 ഏപ്രിലിൽ അന്തരിച്ചു . 1977 ൽ ജംബോ സർക്കസ് ആരംഭിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?
    ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിന് മുമ്പ് ദ്രൗപതി മുർമു ഏത് സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു?
    The Sustainable Development Goals (SDGs) are a set of 17 goals to help organise and streamline development actions for greater achievement of human well-being, while leaving no one behind by______?