App Logo

No.1 PSC Learning App

1M+ Downloads
1992 ലെ എഴുപത്തിയൊന്നാം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയ ഭാഷകളിൽ പെടാത്തത് ഏത്?

Aകൊങ്കിണി

Bമണിപ്പൂരി

Cനേപ്പാളി

Dമൈഥിലി

Answer:

D. മൈഥിലി

Read Explanation:

1992 ലെ എഴുപത്തിയൊന്നാം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയ ഭാഷകൾ -കൊങ്കിണി,മണിപ്പൂരി ,നേപ്പാളി


Related Questions:

After the independence of India, states are reorganized on the basis of language in
കൊങ്കിണി ഭാഷയെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി?
ഇന്ത്യൻ ഭരണഘടനയിൽ ഭാഷകളെക്കുറിച്ചു പ്രതിപാദിക്കുന്ന പട്ടിക ഏത് ?
ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ ഏതാണ് ?
ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിരിക്കുന്ന ഭാഷകള്‍ എത്രയാണ് ?