താഴെ പറയുന്ന അക്ഷാംശങ്ങളിൽ ഏതാണ് കുതിര അക്ഷാംശങ്ങൾ
എന്നറിയപ്പെടുന്നത്?
A(A) ഭൂമധ്യരേഖയ്ക്ക് 0-20 ഡിഗ്രി വടക്കും തെക്കും
Bഭൂമധ്യരേഖയ്ക്ക് 25-30 ഡിഗ്രി വടക്കും തെക്കും
Cഭൂമധ്യരേഖയ്ക്ക് 45-60 ഡിഗ്രി വടക്കും തെക്കും
Dഭൂമധ്യരേഖയ്ക്ക് 75-90 ഡിഗ്രി വടക്കും തെക്കും
