Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അന്തരീക്ഷതാപനില വർധിക്കുന്നതിന് ഇടയാക്കുന്നത് എന്താണ് ?

Aഅന്തരീക്ഷപ്രഭാവം

Bഹരിതഗൃഹപ്രഭാവം

Cഭൂപ്രകൃതിപ്രഭാവം

Dസൗരവികിരണപ്രഭാവം

Answer:

B. ഹരിതഗൃഹപ്രഭാവം

Read Explanation:

ഭൗമവികിരണത്തിൽ കുറച്ചുഭാഗം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഭൗമോപരിതലത്തിലേക്ക് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നത്. മേൽപ്പറഞ്ഞ വാതകങ്ങളിൽ കാർബൺ ഡൈ ഓക് സൈഡ് ഒഴികെ മിക്ക വാതകങ്ങളുടേയും അളവ് അന്തരീക്ഷത്തിൽ സ്ഥായിയായി നിലനിൽക്കുന്നു.


Related Questions:

വായുവിലെ സ്ഥിരതയ്ക്കും അസ്ഥിരതയ്ക്കും എന്താണ് സംഭാവന ചെയ്യുന്നത്?
സൂര്യനിൽ നിന്നുള്ള വികിരണത്തെ ആഗിരണം ചെയ്യു ന്നതോടൊപ്പം ഭൗമവികിരണത്തെ തടഞ്ഞുനിർത്തി ഭൗമോപരിതലത്തിൽ കൂടുതൽ ചൂടോ തണുപ്പോ ഇല്ലാതെ ഒരു പുതപ്പുപോലെ നിലനിൽക്കുന്ന അന്തരീക്ഷഘടകമാണ് ----
ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്ന അന്തരീക്ഷപാളി
മലിനീകരണം മൂലം ഉണ്ടാകുന്ന അന്തരീക്ഷത്തിലെ അധിക കാർബൺ ഡൈ ഓക്സൈഡ് ..... കാരണമാകും.
ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷപാളി